

1. Blood Routine Examination.(Complete Haemogram)
നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകം, രക്താണുക്കളുടെ എണ്ണം, ഇസ്നോഫീലിയ മുതലായവ കണ്ടുപിടിക്കാൻ സഹായിക്കുന്നു.
HB,TC, DC, ESR, Platelet Count, PCV, MCV, MCH, MCHC, RBC, AEC
2. Urine Routine
മൂത്രാശയ സംബന്ധമായ രോഗങ്ങൾ ( മൂത്രത്തിൽ കല്ല്, പഴുപ്പ്, ഗ്ലുക്കോസ്, പ്രോട്ടീൻ) എന്നിവ അറിയാൻ
Albumin, Sugar, Microscopic Examination
3. Stool Occult Blood Test.
ആമാശയത്തിലെ ഉണ്ടാകുന്ന കാൻസർ, അൾസർ എന്നിവ കണ്ടുപിടിക്കാൻ സഹായിക്കുന്നു.
4. Blood Sugar Test.
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കണ്ടുപിടിക്കാൻ
FBS, PPBS
5. Lipid Profile
ഹൃദയാഘതത്തിന് കാരണമാകുന്ന കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും കണ്ടുപിടിക്കാൻ
Total cholesterol, Triglycerides, HLDL Chol, LDL Chol, VLDL Chol, Atherogenic Index
6. Liver Function Test
കരൾ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാൻ
S. Bilirubin Total and Direct, SGOT, SGPT, Alkaline Phosphatase, Total Protein, Albumin, Globuline, A/G Ratio.
7. Renal Function Test
വൃക്കകളുടെ പ്രവർത്തനക്ഷമത അറിയാൻ
Blood Uria, S.Creatinine, S. Uric Acid,
8. Thyroid Test
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത അറിയാൻ
T3, T4, TSH, FT3, FT4, ATG, AMA etc....
9. Early Cancer Detection Test
കാൻസർ സാധ്യത നേരത്തേ അറിയാനുള്ള ലാബ് ടെസ്റ്റുകൾ
PSA, AFP, CEA, CA-125, CA-15.3, CA-19.9 etc....
10. HIV
എയ്ഡ്സ് രോഗസാധ്യത അറിയുന്നതിന്
11. Hbs Ag, HCV, HAV
ഹെപ്പറ്റൈറ്റിസ് A, B, C എന്നിവ കണ്ടുപിടിക്കാൻ
12. Lipoprotein (a)
Coronary Risk Fertio Test
13. Arthiritis Panel
വാത സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാൻ
RA- Factor, ASO Titer, hs- CRP, ANA, Anti CCP etc....